KOYILANDY DIARY.COM

The Perfect News Portal

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോ‍ഴിക്കോട്: കോ‍ഴിക്കോട് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി ജിജോ എന്ന പ്രിയേഷാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍ .

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ, ഇയാള്‍ അവരെ ഉപേക്ഷിച്ച്‌ കടന്നു. പരാതിക്കാരിയായ പെണ്‍കുട്ടി പട്ടികജാതിക്കാരിയാണ്. സി.എസ്.ടി.പി.എ വകുപ്പ് പ്രകാരവും കേസടുത്തിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *