KOYILANDY DIARY.COM

The Perfect News Portal

ഫണ്ട് ശേഖരണം തുടങ്ങി

കൊയിലാണ്ടി: ബി.ജെ.പി.നഗരസഭ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പാർട്ടി ഫണ്ട് ശേഖരണം തുടങ്ങി. ജില്ലാ കമ്മിറ്റി അംഗം വായനാരി വിനോദ്   തെക്കെവല  കുന്നത്ത് പ്രമോദിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി. വി.കെ.മുകുന്ദൻ, ബിജു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *