പ്രൊഫസർ ഹൃദയകുമാരി പുരസ്കാരം നേടിയ ചന്ദ്രഗംഗയെ അനുമോദിച്ചു

കൊയിലാണ്ടി: തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകഥയ്ക്കുള്ള പ്രൊഫസർ ഹൃദയകുമാരി പുരസ്കാരം നേടിയ കൊയിലാണ്ടി വലിയമങ്ങാട് ചാലിൽ പറമ്പിൽ ചന്ദ്രഗംഗയെ ബി.ജെ.പി 41- മത് ബൂത്ത് കമ്മിറ്റി അനുമോദിച്ചു. വി..കെ.മുകുന്ദൻ ഉൽഘാടനം ചെയ്തു. എ.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഒ.മാധവൻ, കെ.കെ.അശോകൻ, വി.കെ. ലക്ഷ്മണൻ, ബൈജു എന്നിവർ സംസാരിച്ചു.
