Calicut News Kerala News പി.എഫ്. പെന്‍ഷനേഴ്സ് യോഗം 12-ന് 9 years ago reporter കോഴിക്കോട്: പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് വാര്‍ഷികജനറല്‍ ബോഡിയോഗം 12-ന് മൂന്നു മണിക്ക് കോഴിക്കോട് ചെറൂട്ടിറോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും. Share news Post navigation Previous കാലിക്കറ്റ് പെഡലേഴ്സ് നടത്തുന്ന സൈക്കിള്‍ സവാരി ഇന്ന്Next മദ്യവ്യാപനം വർധിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കും: മദ്യനിരോധന സമിതി