KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതായി ഭരണസമിതി അറിയിച്ചു. വിലാസം:  www.pisharikavu.in എന്ന വെബ് സൈറ്റില്‍ ബുക്ക് ചെയ്യാവുന്നതാണ്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *