Breaking News Kerala News പിണറായില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി 8 years ago reporter കണ്ണൂര്‍: പിണറായില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറം സായിജ്യോതിയില്‍ ശാന്തകുമാരി (65) ആണ് മരിച്ചത്. ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ധര്‍മ്മടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. Share news Post navigation Previous മന്ത്രി കെ.കെ.ശൈലജക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കിNext ഓണത്തിന് സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകാനുള്ള സാധ്യത: എക്സൈസ് പരിശോധന ശക്തമാക്കി