KOYILANDY DIARY.COM

The Perfect News Portal

പാലും വെള്ളരിയും പൂജ നടത്തി

കുന്ദമംഗലം: വലിയെടത്തില്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നോടിയായി വെളൂരെടത്തില്‍ വെച്ച്‌ പാലും വെള്ളരിയും പൂജ നടത്തി. കൃഷ്ണന്‍ കോമരം പൂജകള്‍ക്ക് നേതൃത്വം നല്‍കി. വെളൂരെടത്തില്‍ മധുസൂദനന്‍, കാര്‍ത്തികേയന്‍, സോമസുന്ദരന്‍, പ്രിയംവദന്‍, സുദര്‍ശനന്‍, പുഷ്കല, ലോഹിതാക്ഷന്‍, പീതാംബരന്‍, വിനോദ് എന്നിവര്‍ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *