KOYILANDY DIARY.COM

The Perfect News Portal

പാപ്പാരി പരദേവതാക്ഷേത്രോത്സവം മൂന്ന്, നാല് തീയതികളില്‍

കൊയിലാണ്ടി: പാപ്പാരി പരദേവതാക്ഷേത്രോത്സവം മൂന്ന്, നാല് തീയതികളില്‍ നടക്കും. തന്ത്രി മുണ്ടോട്ട് പുളിയപ്പറമ്പില്ലത്ത് കുബേരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഏഴിന് കലവറനിറയ്ക്കല്‍, ആറിന് ഹില്‍ബസാര്‍ ശ്രീരഞ്ജിനി ഭജനസംഘത്തിന്റെ ഭജന, 7.30-ന് അരിചാര്‍ത്തല്‍, എടുപ്പുതയ്ക്കല്‍, 8.30-ന് കലാപരിപാടി. മൂന്നിന് ഉച്ചയ്ക്ക് പ്രസാദഊട്ട്, നാലിന് ഗുളികന് ഗുരുതി, അഞ്ചിന് പൊതുവരവ്, 6.30-മുതല്‍ വെള്ളാട്ടുകള്‍, കലശംവരവ്, തിറ. നാലിന് കാലത്ത് തിറകള്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *