Breaking News Kerala News പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു 8 years ago reporter കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ഇയാളെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. Share news Post navigation Previous 6500 രൂപ മുടക്കി ആപ്പിള്‍ ഐ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് കിട്ടിയത് ഉരുളക്കിഴങ്ങ്Next കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് കോച്ചിംങ് പ്രോഗ്രാമിന് തുടക്കം