KOYILANDY DIARY.COM

The Perfect News Portal

പനി ബാധിച്ച് മരിച്ചു

കൊയിലാണ്ടി: നടേരി എടച്ചംപുറത്ത് മീത്തൽ ശ്രീരാജ് (28) പനി ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുജന. രണ്ട് മാസം പ്രായമുളള ആൺകുട്ടിയുണ്ട്. പിതാവ്: രാഘവൻ. മാതാവ്: സുജാത. സഹോദരൻ: ജയരാജ്.

Share news

Leave a Reply

Your email address will not be published. Required fields are marked *