Breaking News Kerala News പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയില്‍ 7 years ago reporter തിരുവനന്തപുരം: പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് പന്ത്രണ്ട് കോടി രൂപ വിലവരുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. Share news Post navigation Previous ശര്‍ക്കരയില്‍ മാരകരാസവസ്തു വില്പന നിരോധിച്ചുNext Next Post