KOYILANDY DIARY.COM

The Perfect News Portal

നേ​ഴ്സ​സ് മീ​റ്റി​ന് നാളെ തുടക്കം

കോഴിക്കോട്: ആ​തു​ര സേ​വ​ന രം​ഗ​ത്ത് നേ​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി പാ​റോ​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് നേ​ഴ്സ​സ് കൂ​ട്ടാ​യ്മ​യും ഗ​ത് സ​മ​നി ധ്യാ​ന​കേ​ന്ദ്ര​വും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന നേ​ഴ്സ​സ് മീ​റ്റി​ന് 26ന് ​മാ​ലൂ​ര്‍​കു​ന്ന് ഗ​ദ്സ​മി​തി ധ്യാ​ന​കേ​ന്ദ്രം വേ​ദി​യാ​കും. 26, 27, 28 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ബ്ര. ​മാ​രി​യോ ജോ​സ​ഫ്, സി​ജോ വ​ര്‍​ഗീ​സ് (സി​നി​മാ​താ​രം), ഡോ. ​എ​ബ്ര​ഹാം ജേ​ക്ക​ബ്, രം​ഗീ​ഷ് ക​ട​വ​ത്ത (സൈ​ബ​ര്‍​സെ​ല്‍) എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.ദി​വ​സ​വും രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന
പരിപാടി വൈ​കു​ന്നേ​രം 5.30ന് ​സ​മാ​പി​ക്കും. ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ള്‍​ക്കും ബ​ന്ധ​പ്പെ​ടു​ക 0495 2371206,

Share news

Leave a Reply

Your email address will not be published. Required fields are marked *