KOYILANDY DIARY.COM

The Perfect News Portal

നെല്ലുളിയേടത്തില്‍ പരദേവതാ ക്ഷേത്രോത്സവം ഒന്നിന് കൊടിയേറും

കൊയിലാണ്ടി: ആനവാതില്‍ നെല്ലുളിയേടത്തില്‍ പരദേവതാ ക്ഷേത്രോത്സവം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ ആഘോഷിക്കും. ഒന്നിന് കൊടിയേറ്റം. രണ്ടിന് വൈകീട്ട് അഞ്ചിന് ക്ഷേത്ര കലാരംഗവേദി സമര്‍പ്പണം. മൂന്നിന് ഉച്ചയ്ക്ക് അന്നദാനം, താലപ്പൊലി, എഴുന്നള്ളത്ത്, രാത്രി 11 മണിക്ക് ഗാനമേള.

Share news