Koyilandy News നിർത്തിയിട്ട ബസ്സുകളുടെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്ത നിലയിൽ 10 years ago reporter കൊയിലാണ്ടി> കൊല്ലം പെട്രോൾ പമ്പിൽ നിർത്തിയിട്ട രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്ത നിലയിൽ. കൊയിലാണ്ടി – വടകര റൂട്ടിലോടുന്ന ശ്രീലക്ഷ്മി ബസ്സുകൾക്കുനേരെയാണ് അക്രമം നടത്തിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Share news Post navigation Previous പിഷാരികാവ് വികസന പ്രവർത്തനങ്ങൾ മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തുNext സെക്കുലർ ഷട്ടിൽ നൈറ്റ് അഷിൻ മൊബൈൽ പയ്യോളി ജേതാക്കളായി