കൊയിലാണ്ടി: പന്തലായനി അരട്ടൻ കണ്ടി പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ മാധവി (86) നിര്യാതയായി. മക്കൾ: മാലതി, കരുണാകരൻ, കൃഷ്ണദാസൻ, സരള, രാമചന്ദ്രൻ, ശശീന്ദ്രൻ, സതി, രാജൻ, നന്ദകുമാർ. മരുമക്കൾ: രാജൻ, സത്യൻ, നിർമ്മല, ചന്ദ്രിക, ഷീബ, സ്മിത, ഗീതു, സുമിദേവ്, പരേതനായ കരുണാകരൻ.