നിര്യാതയായി

കൊയിലാണ്ടി: ഊരള്ളൂർ പരേതനായ കൊരട്ടിയിൽ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി (87) നിര്യാതയായി. മക്കൾ: പരേതനായ ഗംഗാധരൻ, രാമൻ കുട്ടി, ഭാസ്ക്കരൻ, ബാലകൃഷ്ണൻ, വിജയൻ, രവീന്ദ്രൻ, സദാനന്ദൻ, രാജീവൻ, ഹരീന്ദ്രൻ, സുരേഷ്. മരുമക്കൾ: പത്മാവതി, ലീല, ലക്ഷ്മി, വസന്ത, റീന, ബിന്ദു, ശ്രീജ, ശ്രീജ, പ്രബിത, രസ്ന. സഞ്ചയനം: ബുധനാഴ്ച
