KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരികുന്നുമ്മല്‍ ചിരുതക്കുട്ടി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തു. മക്കള്‍: കുഞ്ഞിരാമന്‍ പുലരി (റിട്ട റെയില്‍വേ), ചന്ദ്രന്‍, നാരായണി, ശാരദ. മരുമക്കള്‍: സൗമിനി, ദേവകി, അശോകന്‍, പരേതനായ കേളപ്പന്‍. സഞ്ചയനം വെള്ളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *