Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ടുകുന്നുമ്മൽ ഇന്ദീവരം രാധിക (48) നിര്യാതയായി.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്. പരേതനായ കൃഷ്ണൻ. അമ്മ: മാലതി. മകൻ: ജിതിൻ കൃഷ്ണ . ശവസംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous അമ്മയും മകളും കുത്തേറ്റ് മരിച്ച സംഭവത്തിന് കാരണമായത് വഴിവിട്ട ബന്ധങ്ങളെന്ന് പോലീസ്Next ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി