Obituary നിര്യാതയായി. 9 years ago reporter കൊയിലാണ്ടി.കിന്നാരം പറമ്പില്‍ മുനീറ (38) നിര്യാതയായി. ഭര്‍ത്താവ്: ആര്.സി.മുസ്തഫ (വടകര). പിതാവ്: പരേതനായ മൊയ്തീന്‍കുട്ടി. മാതാവ്: കുഞ്ഞയിശ. സഹോദരങ്ങള്‍: ഷരീഫ, മുസ്തഫ, റിയാസ്, ഹഫ്സത്ത്, നസീമ, സൗദ. Share news Post navigation Previous ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചുNext സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് സെമിനാര്‍ സംഘടിപ്പിച്ചു