Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി> പറമ്പത്ത് മുഹമ്മദിന്റെ ഭാര്യ പാണ്ടികശാല ആസ്യക്കുട്ടി (65) നിര്യാതയായി. മകൻ: ഫിറോസ് (ദുബായ്). മരുമകൾ: അൻസി (വടകര). സഹോദരങ്ങൾ: ഹംസ, അബു, നാസർ, കുഞ്ഞായിശ, ഫാത്തിമ, കുഞ്ഞാമിന, പരേതനായ മൊയ്തു. Share news Post navigation Previous കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന് അനുവദിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍Next കോതമംഗലം പുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി പഠനോപകരണ വിതരണം ചെയ്തു