Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി : നടുവത്തൂര്‍ കൂടത്തിങ്കല്‍ നാരായണന്‍ നായര്‍ (92) നിര്യാതനായി. ഭാര്യ പരേതയായ അമ്മുഅമ്മ. മക്കള്‍ : രാമചന്ദ്രന്‍ നായര്‍ (ബാംഗ്ലൂര്‍), ഗോവിന്ദന്‍ കുട്ടി, ഉണ്ണികൃഷ്ണന്‍ നായര്‍. മരുമക്കള്‍: ദേവകി, നളിനി, ശാരദ. സഞ്ചയനം ശനിയാഴ്ച Share news Post navigation Previous ഗംഗാ നദിയില്‍ മാലിന്യം വലിച്ചെറിയുന്നവരെ ശാസിക്കുമെന്ന് ഇന്ത്യന്‍ ആര്‍മി.Next നിര്യാതയായി