KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> തൂവക്കോട് കാട്ടൂർ കുഞ്ഞിരാമൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ കല്യാ ണിഅമ്മ. മക്കൾ: നാരായണൻ നായർ, ഗംഗാധരൻ നായർ, ശാരദ, ശിവദാസൻ. മരുമക്കൾ: രാധ, അനിത, യശോദ. സഞ്ചയനം ശനിയാഴ്ച.

Share news