Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> ചെങ്ങോട്ട്കാവ് പറമ്പിൽ അഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മഖ്ബുൽ, ഇസ്മയിൽ, സാദിഖ്, നസീമ. മരുമക്കൾ: അഷറഫ് (കുവൈത്ത്), ജസീറ, റജുല, ആഷിദ. Share news Post navigation Previous നിര്യാതനായിNext പി ജയരാജന് തലശ്ശേരി സെഷനസ് കോടതി ജാമ്യമനുവദിച്ചു