കൊയിലാണ്ടി: സ്നേഹ ഹൗസിൽ ഗിരീഷ് സി.പി (53) നിര്യാതനായി. പരേതരായ പൂഴിക്കുന്നത്ത് ചാത്തുവിന്റേയും, അമ്മാളുവിന്റേയും മകനാണ്. ഭാര്യ; ഷീജ. ഒ.പി. മക്കൾ; അഭിരാം, അലീന. ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ (സൂത്രംകാട്ടിൽ). സഞ്ചയനം; ഞായറാഴ്ച.