KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അണേല ചെറിയ പറമ്പത്ത് ഉണ്ണി നായർ (78) നിര്യാതനായി. ഭാര്യ നാരായണിയമ്മ. മക്കൾ. ബാബു (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി), രവി, ഗീത. മരുമക്കൾ. വിശ്വൻ (വിയ്യൂർ), ഷിജി (പന്തലായനി), സനില (കോഴിക്കോട് കോർപ്പറേഷൻ).
Share news

Leave a Reply

Your email address will not be published. Required fields are marked *