നിര്യാതനായി

കൊയിലാണ്ടി: ചെറിയമങ്ങാട് വേലി വളപ്പില്‍ വി.വി. വിനായകന് (57) നിര്യാതനായി. മത്സ്യതൊഴിലാളി യൂണിയന് (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയംഗമാണ്. പരേതരായ പുരുഷുവിന്റെയും നന്ദിനിയുടെയും മകനാണ്. ഭാര്യ: ബുജംഗ. മകന് പ്രണവ് (മര്‍ച്ചന്റ് നേവി).സഹോദരങ്ങള്‍ : ശ്രീധരന്,വിശ്വംഭരന്,സുന്ദരന്‍
