കൊയിലാണ്ടി: ഒറ്റക്കണ്ടം പുനത്തിൽ മുജീബ് റഹ്മാൻ (46) നിര്യാതനായി. ഭാര്യ. ആയിഷാബി. മക്കൾ. റഹ് ഷാൻ മുജീബ്, അനാൻ ബിന്ദ്. പരേതനായ ഉമ്മറിന്റെയും, കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, (റിട്ട. കെ.എസ്.ഇ.ബി) ജമീല, ഷറീഫ, ഷഫീല, പരേതനായ സലീൽ.