കൊയിലാണ്ടി: പന്തലായനി മീത്തലെ വെളുത്തൂർ ടി. ടി. അപ്പുണ്ണി നമ്പ്യാർ [78] നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: ജയൻ, ഹരീഷ് [കോൺട്രാക്ടർ] , പരേതനായ ചന്ദ്രൻ. മരുമക്കൾ: രാധ, സുപ്രഭ. സഹോദരങ്ങൾ : നാരായണൻ നമ്പ്യാർ, ദേവി അമ്മ, പരേതരായ ബാലകൃഷ്ണൻ നായർ, നാരായണി അമ്മ. സഞ്ചയനം: ഞായറാഴ്ച