Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> പെരുവട്ടൂർ പൊയിലിങ്കൽ രാഘവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ശോഭ, ഗീത, അജിത, പരേതരായ രാധ, സത്യൻ. മരുമക്കൾ: ശ്രീധരൻ, നാരായണൻ, മോഹനൻ, കുഞ്ഞികൃഷ്ണൻ, നീന. Share news Post navigation Previous നിര്യാതനായിNext ബോധവൽക്കരണ ക്യാമ്പ് നടത്തി