Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പൊയിൽക്കാവ് വടക്കെ പാവറുകണ്ടി താമസിക്കും ചിറ്റയിൽ നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: സന്തോഷ്, സജിത്ത്, സ്മിത. മരുമക്കൾ: മണികണ്ഠൻ, രാധിക. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous അരിക്കുളം നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രം ദീപ സമർപ്പണംNext യോഗ പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തു