Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> മുത്താമ്പി – നടേരി പെരോത്ത് കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മകൻ: നാരായണൻ. മരുമകൾ: വസന്ത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ചാത്തുക്കുട്ടി, രാരിച്ചൻ, കേളൻ, ലക്ഷ്മി, നാരായണി, പരേതരായ കുഞ്ഞിക്കേളപ്പൻ, കുഞ്ഞിക്കണാരൻ. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous നിര്യാതനായിNext തയ് വാനില്‍ ഭൂചലനം