Obituary നിര്യാതനായി 8 years ago reporter കുറുവങ്ങാട് : കുറുവങ്ങാട് ഊരാളികണ്ടി മീത്തൽ മോഹനൻ (61) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സുമേഷ്, ബിനീഷ് (മാതൃഭൂമി കോട്ടക്കൽ ജീവനക്കാരൻ). സഹോദരൻ: ശിവൻ. സഞ്ചയനം: ശനിയാഴ്ച Share news Post navigation Previous കാനഡയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചുNext 45-ാമത് ചീഫ്ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു