KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ഓഫീസിനു സമീപം ലല്ലബിയിൽ താമസിക്കും
മേലൂർ വള്ളിക്കാട്ടിൽ ടി. എ. ഗോപിനാഥ്  (62)  നിര്യാതനായി. റിട്ട: സിൻഡിക്കറ്റ് ബാങ്ക്  മാനേജരായിരുന്നു. ഭാര്യ: സനിത. മക്കൾ: അനുശ്രീ, ശ്രീരാഗ്‌. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *