നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കാഞ്ഞിലേരി കിഴക്കെമലയില്‍ സുന്ദരന്‍ (75) (വിമുക്തഭടന്) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: വിജയ, സുപ്രിയ, മോഹന്‍ദാസ്, സോഹന്‍, ശ്യാംകുമാര്‍, ആശ. മരുമക്കള്‍: വത്സന് (കൊല്ലം), അജിത്ത് കുമാര്‍ (താമരശ്ശേരി) , രാജേഷ് (ചെട്ടികുളം), ശ്രീജ മോഹന്‍ദാസ് (ജയ്പുര്‍). സഞ്ചയനം ഞായറാഴ്ച.
