KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടുവത്തൂർ ഏരത്ത് മുഹമ്മദ് (56) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുനീബ് (ദുബൈ), മിസ്ഹജ്, മുഹസീന. മരുമക്കൾ: റഫഖ് (ദുബൈ), ഫായിസ്. പിതാവ്: അബ്ദുളള. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മൂസ, ഹമീദ്, ഹാജറ, ആയിഷ, ഫൗസിയ.

Share news

Leave a Reply

Your email address will not be published. Required fields are marked *