കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ ചേരികണ്ടി ദാമോദരൻ (62) നിര്യാതനായി. (ചേമഞ്ചേരി മത്സ്യതൊഴിലാളി കോൺഗ്രസ്സ് ഭാരവാഹിയായിരുന്നു. ഭാര്യ: രാധ, മക്കൾ: ധന്യ, ധനുഷ. മരുമക്കൾ: ബിജു, നിധീഷ്. സഹോദരങ്ങൾ: സാമിക്കുട്ടി, പ്രേമൻ, നാരായണൻ, ഗംഗാധരൻ, ബാബു, പരേതനായ രാമകൃഷ്ണൻ.