വടകര: പരേതനായ സ്വാതന്ത്ര്യ സമരസേനാനി കേളന്റെ മകൻ പുതുപ്പണം പാലയാട്ടുനട കിഴക്കെ പുളിയിലാണ്ടിയിൽ സദാനന്ദൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: അജിതകുമാർ (ഹൈദരാബാദ്), അനുല, അമിത, അജയ. മരുമക്കൾ: രാജൻ അയനിക്കാട്, പ്രദീപൻ കൊയിലാണ്ടി, ഗംഗാധരൻ ഏറാമല.