KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പത്മശ്രീയിൽ പി.വി നാണു (81) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: മനോജ് (ഡിഫൻസ് എക്കൗണ്ട് ഡിപ്പാർട്ട്‌മെന്റ്), വിനോദ് (വൈസ് പ്രസിഡണ്ട് (ശോഭ ഡവലപ്പേഴ്‌സ്), കവിത (പാസ്‌പോർട്ട് ഓഫീസ്). മരുമക്കൾ: ബാബു (KSFE), ബിന്ദു, ജ്യോതി ( ദോഹ ബാങ്ക്). സഞ്ചയനം: വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *