നവ ദമ്പതിമാര്‍ ശ്വാസംമുട്ടി മരിച്ചു
കെയ്റോ: ആദ്യരാത്രിയില്‍ നവ ദമ്പതിമാര്‍ ശ്വാസംമുട്ടി മരിച്ചു. ഈജിപ്തിലാണ് സംഭവം. വിവാഹ ദിനം തന്നെ ദമ്പതിമാരുടെ ജീവിതത്തിലെ അവസാന ദിനമായി മാറിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. വെള്ളം ചൂടാക്കുന്ന ബോയിലറില്‍ നിന്നുള്ള ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണം. വാട്ടര്‍ ബോയിലറില്‍ നിന്നും ചോര്‍ന്ന വിഷ വാതകം ശ്വസിച്ചാണ് ദമ്പതിമാര്‍ മരിച്ചത്. റാഫീഖ് (26) അദ്ദേഹത്തിന്റെ ഭാര്യയായ 23കാരിയുമാണ് മരിച്ചത്.
