KOYILANDY DIARY.COM

The Perfect News Portal

നഴ്‌സുമാരെ ആദരിച്ചു

കൊയിലാണ്ടി: ലോക നേഴ്‌സ് ദിനത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ താലൂക്ക് ഗവ: ആശുപത്രിയില്‍ നഴ്‌സുമാരെ ആദരിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി വി.എം. മോഹനന്‍ നഴ്‌സിങ്ങ് സൂപ്രണ്ടിനെ പൊന്നാടയണിയിച്ചു. ആശുപത്രി നഴ്‌സുമാരോടൊപ്പം മോഹനന്‍ കല്ലേരി, സജിത്ത്, എം.വി അനില്‍ കുമാര്‍, പുരുഷു, കെ.കെ. മുരളി എന്നിവര്‍ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *