ദുരിതാശ്വാസ നിധിയിലേക്ക് കര്‍ഷക സംഘത്തിന്റെ കൈത്താങ്ങ്

കൊയിലാണ്ടി : കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാകമ്മിറ്റി പ്രളയ ദുരിതത്തിന് കൈത്താങ്ങായി
ഫണ്ട് സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി പി. വിശ്വന് ഫണ്ട് ഏറ്റുവാങ്ങി. പരിപാടിയില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഭരതന്, ടി.വി. ഗിരിജ, പി.കെ. രാമദാസന്, എം. നാരായണന് എന്നിവര്‍ സംസാരിച്ചു.
