തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നു

കൊയിലാണ്ടി നഗരസഭയിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ബാങ്ക് പാസ്ബുക്ക്, വില്ലേജ് ഓഫീസർ അനുവദിച്ച വരുമാന സർട്ടിഫിക്കറ്റ്, തൊഴിൽ രഹിത വേതന വിതണ കാർഡ്, ആധാർകാർഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് എന്നിവ സഹിതം ആഗസ്റ്റ് 26ന് അഞ്ചു മണിക്ക് മുമ്പായിനഗരസഭാ ഓഫീസിൽ നേരിട്ടോ, ഇ-മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
- Breaking News
- Business News
- Calicut News
- Cooking
- Education
- Entertainment
- Gulf News
- Health
- Interview
- kalolsavam
- Kerala News
- Koyilandy News
- Life Style
- Movies
- National News
- News
- Obituary
- Politics
- Science
- Special Story
- Sports
- Technology
- Travel
- Trending
- Uncategorized
- World
- أخبار
- ഇന്നത്തെ പരിപാടികൾ
- തൊഴിൽ വാർത്ത
