തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ മുപ്പതുപേര്‍ മരിച്ചു

തെലങ്കാന: തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ മുപ്പതുപേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അമ്ബതിലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

