Calicut News Koyilandy News തെങ്ങ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു 8 years ago reporter കൊയിലാണ്ടി: തെങ്ങ് മുറിച്ച് മാറ്റുന്നതിനിടയില്‍ ദേഹത്ത് തെങ്ങ് വീണ് മുചുകുന്ന് മമ്മിളിത്താഴ രാമന് (74) മരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ശോഭ, ചന്ദ്രിക, ഗീത, പരേതനായ ബാബു. മരുമക്കള്‍: രാഘവന് (കനറാബാങ്ക്, പയ്യോളി), ബാലകൃഷ്ണന്, വിനോദന്‍. സഞ്ചയനം വെള്ളിയാഴ്ച. Share news Post navigation Previous ഓഖി ചുഴലിക്കാറ്റിന്റെ കെടുതി അനുഭവിക്കുന്നവരെ നടി മഞ്ജു വാര്യര്‍ സന്ദര്‍ശിച്ചുNext നിര്യാതനായി