KOYILANDY DIARY.COM

The Perfect News Portal

തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. ആറുമാസമായി മില്ല് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സംയുക്തമായി സമരത്തിലേക്കിറങ്ങിയത്. സി.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി മുകുന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. ഉദയകുമാര്‍ കെ (ഐ.എന്‍.ടി.യു.സി ) അദ്ധ്യക്ഷത വഹിച്ചു, ഷിജേഷ് കുമാര്‍. കെ സ്വാഗതം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *