KOYILANDY DIARY.COM

The Perfect News Portal

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം അഡ്വ: മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> കീഴരിയൂര്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക്സമ്മേളനം കീഴരിയൂരില്‍  ജവാന്‍ സുബിനേഷ്, നൗഷാദ് നഗറില്‍ ആരംഭിച്ചു. രാവിലെ ബ്ലോക്ക് പ്രസിഡന്റ് കെ.ഷിജുമാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടുകൂടിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കീഴരിയൂര്‍ സെന്ററില്‍ രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സജീവന്‍ സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!