KOYILANDY DIARY.COM

The Perfect News Portal

ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ 6 വയസുകാരി മരിച്ചു

മലപ്പുറം: എടപ്പാളില്‍ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവയസുകാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് കുട്ടി മരിച്ചത്. ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

മലപ്പുറം ഡിഎംഒ അറിയിച്ചത് കുട്ടിക്ക് വാക്‌സിനെഷന്‍ എടുത്തിരുന്നില്ലെന്നാണ്. രണ്ട് ദിവസമെടുക്കും ഡിഫ്ത്തീരിയയാണോ എന്ന് സ്ഥിരീകരിക്കാന്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *