KOYILANDY DIARY.COM

The Perfect News Portal

ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: മുക്കത്തിനടുത്ത് മുത്തേരിയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. ബസ് യാത്രക്കാരനായ മലയമ്മ സ്വദേശി സാലിഹ് (14) ആണ് മരിച്ചത്. താമരശേരി -എടവണ്ണ സംസ്ഥാന പാതയിലാണ് അപകടം.

Share news

Leave a Reply

Your email address will not be published. Required fields are marked *