KOYILANDY DIARY.COM

The Perfect News Portal

ടിപ്പര്‍ ഇടിച്ച് അമ്മയും മകളും മരിച്ചു

കോഴിക്കോട്> കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് എല്‍പി സ്കൂള്‍ അധ്യാപിക ഷീബ (43) മകള്‍ നിഫ്ത (13) എന്നിവരാണ് മരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *