Calicut News Koyilandy News Obituary ചേലിയ നെല്ലൂളി സദാനന്ദൻ (78) 6 years ago reporter കൊയിലാണ്ടി: ചേലിയ നെല്ലൂളി സദാനന്ദൻ (78) നിര്യാതനായി. (കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ആയിരുന്നു) ഭാര്യ: സരോജിനി, മക്കൾ: രാമകൃഷ്ണൻ, ലത, സുഭാഷ്, മരുമക്കൾ: ദാസൻ, മിനി, സിന്ധു. Share news Post navigation Previous അച്ഛനും ബാപ്പയും നാടകം ബ്രോഷർ പ്രകാശനം ചെയ്തുNext വെള്ളിലാട്ട് ചാരിറ്റബിൾ സംഘം കിടപ്പ് രോഗികൾക്ക് ഓണക്കോടി വിതരണം ചെയ്തു